ഹൈന്ദവാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അടുത്തറിയുന്നതിനും പഠിക്കുന്നതിനും കുട്ടികൾക്ക് ഒരു അവസരം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി കളർകോട് ശ്രീമഹാദേവ ബാലഗോകുലം സംഘടിപ്പിക്കുന്ന അറിയാം നമ്മുടെ ആചാരങ്ങളെ എന്ന ബാല പ്രഭാഷണ പരമ്പരയുടെ ഒന്നാം ഭാഗം വിഷയം - സ്വാമി വിവേകാനന്ദ ജയന്തി (ദേശീയ യുവജന ദിനം) അവതരിപ്പിക്കുന്നത് - ആര്യ ശ്രീരഞ്ജൻ DOWNLOAD AND LISTEN FROM HERE