ഹൈന്ദവാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അടുത്തറിയുന്നതിനും പഠിക്കുന്നതിനും കുട്ടികൾക്ക് ഒരു അവസരം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി കളർകോട് ശ്രീമഹാദേവ ബാലഗോകുലം സംഘടിപ്പിക്കുന്ന അറിയാം നമ്മുടെ ആചാരങ്ങളെ എന്ന ബാല പ്രഭാഷണ പരമ്പരയുടെ നാലാം ഭാഗം വിഷയം - ഷഷ്ഠി വ്രതം അവതരിപ്പിക്കുന്നത് - ഗൌരി. എസ് Download and listen from here